‘ഭിന്നിപ്പുണ്ടാക്കുന്ന ശക്തികൾക്കെതിരെ സമൂഹം ഒന്നിക്കണം’; പുതിയ വിപത്തുകളെ നേരിടാൻ ആഹ്വാനം ചെയ്ത് മോദി
ന്യൂഡൽഹി: രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്ന ശക്തികൾക്കെതിരെ സമൂഹത്തെ ഒന്നിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി ഉടലെടുക്കുന്ന സാമൂഹിക വിപത്തുകളെയും വെല്ലുവിളികളെയും നേരിടാനും സ്വയംപര്യാപ്തത കൈവരിക്കാൻ പൗരന്മാർക്ക് പ്രചോദനം നൽകാനും കഴിയണമെന്ന് നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഡൽഹിയിൽ ചിന്മയ അമൃത് മഹോത്സവ് ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. “കഴിഞ്ഞ ഏതാനും ദശകങ്ങൾക്കിടയിൽ കാലം വല്ലാതെ മാറി, രാജ്യത്തിനുമുന്നിൽ പുതിയ വെല്ലുവിളികൾ രൂപപ്പെട്ടു. ഒപ്പം പുതിയ സാമൂഹിക തിന്മകളും ഉടലെടുത്തു. അവ പരിഹരിക്കാനുള്ള ഉത്തരവാദിത്തം ഇന്ന് നമ്മിൽ ഓരോരുത്തരിലുമാണ് [&Read More