ന്യൂഡൽഹി: കൊലപാതകശ്രമം അടക്കമുള്ള അക്രമം നടത്തിയിട്ട് അത് അഭിമാനത്തോടെ തുറന്നുപറയുകയും തന്റെ പേര് ദുരുപയോഗം ചെയ്യുകയും ചെയ്ത വലതുപക്ഷ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിനെതിരെ കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ പോലീസിൽ ഔദ്യോഗിക പരാതി നൽകി. ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് ചിരാഗ് പാസ്വാന്റെ പാർട്ടിയുടെ ലീഗൽ സെൽ പരാതി നൽകിയത്. സംഭവത്തിൽ സ്വതന്ത്ര ഭരദ്വാജിനെ ഡൽഹി പോലീസ് ഉത്തർപ്രദേശിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഡൽഹി ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെ [&Read More