Main story
നാട് പ്രാര്‍ത്ഥനയോടെ കാത്തിരുന്നു, ഒടുവില്‍ കണ്ണീര്‍വാര്‍ത്ത; ചിറ്റൂരില്‍ കാണാതായ 6 വയസ്സുകാരന്റെ മൃതദേഹം
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറു വയസ്സുകാരന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ചിറ്റൂര്‍ അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകന്‍ സുഹാന്‍ (6) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30Read More