23/10/2026
[fontresizer_tawhidurrahmandear_widget]

Tags :CJP Leader

Main story

‘അവന്‍ വെറും തീവ്രവാദിയല്ലേ, അല്ലാതെ ദേശീയ പതാക ഉയര്‍ത്തിയതൊന്നുമല്ലല്ലോ’: അമേരിക്കന്‍ പൗരന്റെ ജാമ്യം

ന്യൂഡൽഹി: മ്യാന്മറിൽ ഭീകരവാദ പരിശീലനം നൽകിയ കേസിൽ പ്രതിയായ അമേരിക്കൻ പൗരന് ജാമ്യം നൽകിയ സംഭവത്തിൽ എൻഐഎ നിലപാടിനെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് സിജെപി നേതാവ് അഭിജീത് ദിപ്‌കെ. കേസിൽ അറസ്റ്റിലായ അമേരിക്കൻ പൗരൻ മാത്യു വാൻഡൈക് അടുത്ത വാദം കേൾക്കുന്ന ഫെബ്രുവരി 24 വരെ യുഎസിൽ തുടരുന്നതിൽ എതിർപ്പില്ലെന്ന എൻഐഎ നിലപാടിനെതിരെയാണ് ദിപ്‌കെ പരിഹാസവുമായി രംഗത്തെത്തിയത്. “അയാൾ വെറും തീവ്രവാദ പ്രവർത്തനമല്ലേ ചെയ്തത്, അല്ലാതെ ദേശീയ പതാകയൊന്നും ഉയർത്താൻ ശ്രമിച്ചതല്ലല്ലോ” എന്ന് ദിപ്‌കെ പങ്കുവെച്ച [&Read More