02/03/2026
[fontresizer_tawhidurrahmandear_widget]

Tags :CJRoy Death Case

Main story

‘കേന്ദ്ര ഏജൻസികളെ ഭയന്ന് നിക്ഷേപകർ പിന്മാറി’; സി.ജെ റോയിയുടെ മരണത്തിൽ നിർണായക വിവരങ്ങൾ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ആറ് മാസമായി അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെടുത്തു. ദുബൈയിലും കേരളത്തിലുമുള്ള റിയൽ എസ്‌റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയസിനിമാ മേഖലകളിൽ നിന്നുള്ള പ്രമുഖർ വൻതോതിൽ നിക്ഷേപം നടത്തിയിരുന്നതായാണ് വിവരം. കേന്ദ്ര ഏജൻസികളുടെ അന്വേഷണം റോയിയിലേക്ക് നീങ്ങുമെന്ന് ഭയന്ന ചില നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടത് അദ്ദേഹത്തെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു. പല സാമ്പത്തിക ഇടപാടുകളുടെയും കൃത്യമായ സ്രോതസ്സ് [&Read More