Main story
2 കോടി മുടക്കി, 3 വിമാനങ്ങള്‍ ഇറക്കി; എന്നിട്ടും ഡല്‍ഹിയില്‍ തുള്ളിമഴ പെയ്തില്ല-കൃത്രിമമഴ
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാനുള്ള പരീക്ഷണം പാളി. വായു മലിനീകരണത്തിന് താല്‍ക്കാലിക പരിഹാരം കാണാനായി നടത്തിയ ‘ക്ലൗഡ് സീഡിങ്’ (Read More