Kerala
മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്ന് തപാൽ വകുപ്പ്; യുവതിയുടെ പരാതിക്കത്ത് തിരിച്ചയച്ചു
തൃശൂർ: സുരക്ഷ ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിക്ക് അയച്ച പരാതിക്കത്ത് തപാൽ വകുപ്പ് തിരിച്ചയച്ചു. ‘ഓഫീസ് പ്രവർത്തിക്കുന്നില്ല’ എന്ന വിചിത്രമായ കാരണത്താലാണ് കത്ത് മടങ്ങിയത്. തൃശൂർ പാവറട്ടി സ്വദേശി ഷഫ്‌ന മേയ് അഞ്ചിന് അയച്ച സ്പീഡ് പോസ്റ്റ് കത്താണ് ഇക്കഴിഞ്ഞ 13Read More