30/09/2026
[fontresizer_tawhidurrahmandear_widget]

Tags :Congress BJP Clash

Kerala

കോൺഗ്രസ് ഓഫീസിന് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം: ആനാവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിലായി. ആനാവൂർ സ്വദേശി സുരേഷ് കുമാറാണ് പൊലീസിന്റെ പിടിയിലായത്. നെയ്യാറ്റിൻകരയിൽ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ തടയുകയും ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളിയുണ്ടാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആനാവൂരിലെ കോൺഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടത്. ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് അക്രമമെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് [&Read More