12/06/2026
[fontresizer_tawhidurrahmandear_widget]

Tags :Cooking gas fraud

Main story

ഗ്യാസ് സിലിണ്ടറിൽ പകുതിയോളം വെള്ളം; നെടുമ്പാശേരിയിൽ ഉപഭോക്താവ് വഞ്ചിക്കപ്പെട്ടതായി പരാതി

നെടുമ്പാശ്ശേരി: പാചകവാതക സിലിണ്ടറിനുള്ളിൽ പകുതിയോളം വെള്ളം മാത്രം നിറച്ചു നൽകി ഉപഭോക്താവിനെ വഞ്ചിച്ചതായി പരാതി. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ കപ്പശ്ശേരിയിൽ താമസിക്കുന്ന മാളിയേക്കൽ അനിലിന്റെ വീട്ടിൽ എത്തിച്ച സിലിണ്ടറിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. അത്താണിയിലുള്ള സ്വകാര്യ ഗ്യാസ് ഏജൻസിയിൽ നിന്നാണ് അനിൽ സിലിണ്ടർ വാങ്ങിയത്. കഴിഞ്ഞ 18 ദിവസമായി അനിൽ ഈ സിലിണ്ടറാണ് വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പാചകം ചെയ്യാൻ സ്റ്റൗ കത്തിക്കാൻ ശ്രമിച്ചപ്പോൾ തീ കത്തിയില്ല. തുടർന്ന് സിലിണ്ടർ മാറ്റി പരിശോധിച്ചപ്പോഴാണ് വീട്ടുകാർ ഞെട്ടിക്കുന്ന [&Read More