Kerala
‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്, കേരളത്തിൽ വെള്ളപ്പൊക്കം തടയാൻ നദികളുടെ ആഴം കൂട്ടണം’; ഉപദേശവുമായി
കേരളത്തിൽ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്ക ദുരിതങ്ങൾക്ക് പരിഹാരം കാണാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻRead More