30/03/2026
[fontresizer_tawhidurrahmandear_widget]

Tags :CPMCrossVote

Kerala

മണ്ണാർക്കാട്ട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് 1 വോട്ട്! സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വോട്ട്

മണ്ണാർക്കാട്: നഗരസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്. മണ്ണാർക്കാട് നഗരസഭയിലെ ഒന്നാം വാർഡായ കുന്തിപ്പുഴയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് ഖാൻ ദയനീയ പരാജയം ഏറ്റുവാങ്ങിയത്. സാധാരണയായി എൽഡിഎഫിന് നൂറിലധികം വോട്ടുകൾ ലഭിക്കാറുള്ള വാർഡിലെ ഈ അപ്രതീക്ഷിത ഫലം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. പെട്ടിയിൽ വീണ ആ ‘ഒറ്റ വോട്ട്’ താനാണ് ചെയ്തതെന്ന വെളിപ്പെടുത്തലുമായി സിപിഎം കുളർമുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗം ഹനീഫ രംഗത്തെത്തിയതാണ് സംഭവത്തിന് പുതിയ മാനം നൽകിയത്. പാർട്ടിക്ക് പരമ്പരാഗതമായി [&Read More