22/07/2026
[fontresizer_tawhidurrahmandear_widget]

Tags :CV Shanmugam

Main story

തമിഴ്‌നാട്ടിൽ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത; എഐഎഡിഎംകെ മുൻ മന്ത്രിമാർ ടിവികെയിലേക്ക്?

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും വൻ പുനഃസംഘടനയ്ക്ക് വഴിതുറന്ന് എഐഎഡിഎംകെ മുൻ മന്ത്രിമാർ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ നേതാക്കളായ സി.വി ഷൺമുഖം, സി വിജയഭാസ്‌കർ എന്നിവർ മറ്റ് ചില മുതിർന്ന നേതാക്കൾക്കൊപ്പം നാളെ പാർട്ടിയുടെ പനായൂർ ആസ്ഥാനത്തെത്തി ടിവികെയിൽ അംഗത്വമെടുത്തേക്കുമെന്നാണ് വിവരം. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ ചലനങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ [&Read More

India

ടിവികെയെ പിന്തുണയ്ക്കില്ലെന്ന് മുസ്‌ലിം ലീഗ്; ഡിഎംകെ സഖ്യത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനം

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുന്നതിനിടെ, നിർണായക നിലപാടുമായി മുസ്‌ലിം ലീഗ്. ടിവികെയെ പിന്തുണയ്ക്കേണ്ടതില്ലെന്നും നിലവിലെ ഡിഎംകെ സഖ്യത്തിൽ തന്നെ ഉറച്ചുനിൽക്കാനുമാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. നിയമസഭയിൽ രണ്ട് എംഎൽഎമാരാണ് മുസ്‌ലിം ലീഗിനുള്ളത്. അതേസമയം, എഐഎഡിഎംകെയിലെ ഒരു വിഭാഗം വിജയ്‌യെ പിന്തുണയ്ക്കാനുള്ള നീക്കത്തിലാണ്. സി.വി ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 40 ഓളം എംഎൽഎമാർ ടിവികെയ്ക്കൊപ്പം ചേരാൻ സന്നദ്ധത അറിയിച്ചതായാണ് സൂചന. എന്നാൽ എഐഎഡിഎംകെയുടെ പിന്തുണ നിലവിൽ തങ്ങളുടെ അജണ്ടയിലില്ലെന്നും, അത് [&Read More