India
ഗോരക്ഷകരെ ജീവപര്യന്തത്തിന് ശിക്ഷിച്ചു; മധ്യപ്രദേശിൽ മുസ്‌ലിം വനിതാ ജഡ്‌ജിക്കെതിരെ വർഗീയ ഭീഷണിയും സൈബർ
മധ്യപ്രദേശിലെ നർമ്മദാപുരത്ത് ഗോക്കടത്ത് ആരോപിച്ച് മുസ്‌ലിം ട്രക്ക് ഡ്രൈവറെ തല്ലിക്കൊന്ന കേസിൽ 14 ഗോരക്ഷകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വ്യാപക സൈബർ ആക്രമണവും വർഗീയ അധിക്ഷേപവുംRead More