World
’ആദ്യം ഷൂട്ട്; സംസാരം പിന്നെ’; ഗ്രീന്‍ലാന്‍ഡ് പിടിച്ചടക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ യുദ്ധസന്നാഹവുമായി ഡെന്മാർക്ക്
കോപന്‍ഹേഗന്‍: ഗ്രീന്‍ലാന്‍ഡിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി അമേരിക്കയും ഡെന്‍മാര്‍ക്കും തമ്മിലുള്ള തര്‍ക്കം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്ക സൈനിക നീക്കം നടത്തിയാല്‍ മേലുദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തുനില്‍ക്കാതെ വെടിവയ്ക്കുമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. ശീതയുദ്ധകാലത്ത് 1952Read More