Kerala
സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷം: വന്ദേമാതരം വേണ്ട, ദേശീയഗാനം മാത്രം ഉൾപ്പെടുത്തി വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ
സംസ്ഥാനത്തെ സ്കൂളുകളിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമില്ലെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ പുതിയ സർക്കുലർ പുറത്തിറക്കിRead More