India
ഗുഡ്കയും പാൻമസാലയും വിറ്റു; ഭിന്നശേഷിക്കാരനെ പോലീസ് കസ്റ്റഡിയിൽ മർദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി
നിരോധിത പുകയില ഉൽപന്നങ്ങളായ ഗുഡ്കയും പാൻമസാലയും വിറ്റതിന് അറസ്റ്റിലായ ഭിന്നശേഷിക്കാരനായ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം.Read More