ലഖ്‌നൗ: ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് മോചനം ലഭിച്ചതിന്റെ സന്തോഷം വേറിട്ട രീതിയിൽ ആഘോഷിച്ച് ഉത്തർപ്രദേശിലെ ബസ്തി സ്വദേശിയായ യുവാവ്. വിവാഹമോചനം ലഭിച്ചതിനെ തുടർന്ന് ഒൻപത് കിലോമീറ്റർ ദൂരമാണ് യോഗേഷ് എന്ന യുവാവ് ദണ്ഡവത് യാത്ര (നിലത്ത് കിടന്ന് ഉരുളുന്ന വഴിപാട്) നടത്തിയത്. സോൻഹ പോലീസ് സ്റ്റേഷൻ പരിധിയിലെ യോഗേഷിന്റെ ഈ അസാധാരണ നടപടി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രണ്ട് വർഷം മുൻപായിരുന്നു യോഗേഷിന്റെ വിവാഹം. എന്നാൽ തുടക്കം മുതൽ തന്നെ ദമ്പതികൾക്കിടയിൽ കടുത്ത തർക്കങ്ങളും [&Read More