കൊച്ചി: ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പ്രശസ്ത താരം മോഹൻലാൽ ധരിച്ചെത്തിയ ഷർട്ടിന്റെ ഡിസൈനെ ചൊല്ലി വിവാദം. തന്റെ അനുവാദമില്ലാതെയാണ് ചിത്രത്തിന്റെ ഡിസൈൻ ഷർട്ടിൽ ഉപയോഗിച്ചതെന്ന ആരോപണവുമായി പ്രവാസി ചിത്രകാരനായ സിജിൻ ഗോപിനാഥനാണ് രംഗത്തെത്തിയത്. എന്നാൽ വിവാദത്തിലൂടെയോ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയോ ശ്രദ്ധ നേടാൻ തനിക്ക് താല്പര്യമില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. “നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയോ വിവാദങ്ങളിലൂടെയോ ശ്രദ്ധ നേടുക എന്നത് ഒരിക്കലും എൻ്റെ രീതിയല്ല. ഒരു ഹേറ്റ് ക്യാമ്പെയ്‌നിൻ്റെ ഭാഗമാകാനോ വിവാദങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ നേടാനോ എനിക്ക് [&Read More