Kerala
‘വംശീയതയെ തുറന്നുകാണിക്കുന്നത് കുറ്റമാണെങ്കിൽ ഞാൻ കുറ്റവാളി’; അപർണയെ ഇരയായാണ് കാണുന്നതെന്ന് ഡോ. അബ്ദുല്ല
അങ്ങേയറ്റം വംശീയവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളെ തുറന്നുകാണിച്ചതിനാണ് തനിക്കെതിരെ കേസെടുത്തതെന്നും, വംശീയതയെ തുറന്നുകാണിക്കുന്നത് കുറ്റമാണെങ്കിൽ താൻ ആ കുറ്റം അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് ഡോ. അബ്ദുല്ല ബാസിൽRead More