26/10/2026
[fontresizer_tawhidurrahmandear_widget]

Tags :Dr. Jinto John

Main story

‘പാതിരാത്രി ആ ചെറുക്കൻ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷ വൃദ്ധകളേയും

കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട നടത്തിപ്പുകാരനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ നീതിനിഷേധം ആരോപിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ രംഗത്ത്. സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നവർ, ഉന്നതരുടെ മക്കൾ നടത്തുന്ന നിയമലംഘനങ്ങളിൽ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായ മനുഷ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയ ചേരാനല്ലൂർ പോലീസിന്റെ നടപടിയും, ഗുരുതര വകുപ്പുകൾ ചുമത്താൻ ആഭ്യന്തര മന്ത്രി [&Read More

Main story

‘മേജർ രവി അക്ഷരാർത്ഥത്തിൽ ഒരു ‘മേജർ സംഘി’, അയാളെ ആരാണ് വിസ്മയയുടെ ഭാഗം

കൊച്ചി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി മുന്നോട്ടുവെക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ ഇകഴ്ത്തി സംസാരിച്ച സംവിധായകൻ മേജർ രവിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ചില്ലറ ഉളുപ്പില്ലായ്മയോ വിവരക്കേടോ അല്ല മേജർ രവി കാട്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിസ്മയയുടെ രാഷ്ട്രീയം വിശദീകരിക്കാൻ വന്ന മേജർ രവി അക്ഷരാർത്ഥത്തിൽ ഒരു ‘മേജർ സംഘി’ ആണെന്ന് സ്വയം ബോധ്യപ്പെടുത്തിയെന്നും, അയാളെ ആരാണ് വിസ്മയയുടെ ഭാഗം വിശദീകരിക്കാൻ ചുമതലപ്പെടുത്തിയതെന്നും ജിന്റോ ജോൺ ചോദിച്ചു. [&Read More