India
“ജോലിക്ക് പിന്നാലെ ഓടാതെ ഇ-റിക്ഷ ഓടിക്കൂ”; തൊഴിൽരഹിതരായ യുവാക്കളെ പരിഹസിച്ച് യുപി ഉപമുഖ്യമന്ത്രി
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നതിനിടെ, തൊഴിലന്വേഷകരായ യുവാക്കളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രംഗത്തെത്തിയത് വൻ വിവാദമാകുന്നുRead More