04/09/2026
[fontresizer_tawhidurrahmandear_widget]

Tags :drunk on duty

Kerala

‘അടിച്ചു ഫിറ്റായി’ ഓണാഘോഷം: എസ്പി വന്നപ്പോൾ ഒരാൾ ഇറങ്ങിയോടി, 2 പേർ സല്യൂട്ട്

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. അരുവിക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച അരുവിക്കര സ്റ്റേഷനിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്ന സമയത്ത് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി സ്റ്റേഷനിൽ മിന്നൽ സന്ദർശനം നടത്തുകയായിരുന്നു. എസ്പിയെ കണ്ട പരിഭ്രാന്തിയിൽ രണ്ട് പൊലീസുകാർ സല്യൂട്ട് ചെയ്യാൻ പോലും [&Read More