28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Duty Boycott

Main story

സമരം കടുപ്പിച്ച് നഴ്‌സുമാർ: കൂട്ടത്തോടെ ഡ്യൂട്ടി ബഹിഷ്‌ക്കരിച്ചു; താളം തെറ്റി സ്വകാര്യ ആശുപത്രികൾ

കോഴിക്കോട്: മിനിമം വേതനം ഏകീകരിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തുന്ന സമരം ശക്തമാകുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ നഴ്‌സുമാർ ഡ്യൂട്ടി ബഹിഷ്കരിച്ചതോടെ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും പ്രതിസന്ധിയിലായി. അത്യാഹിത വിഭാഗങ്ങളെയും തീവ്രപരിചരണ വിഭാഗങ്ങളെയും പോലും ബാധിക്കുന്ന രീതിയിലേക്ക് സമരം വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ജില്ലയിലെ 600Read More