06/08/2026
[fontresizer_tawhidurrahmandear_widget]

Tags :E20 petrol engine damage

India

ഇ20 പെട്രോളിനെതിരെ കെജ്‌രിവാൾ നടത്തിയ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്; റോഡിൽ

എഥനോൾ കലർന്ന ഇ20 പെട്രോളിനെതിരെ പ്രതിഷേധവുമായി ആം ആദ്‌മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ച് പോലീസ് തടഞ്ഞുRead More

India

ഇ20 പെട്രോൾ ഉപയോഗിച്ചാൽ ഇൻഷുറൻസ് ക്ലെയിം തള്ളുമോ? ഒരു കുഴപ്പവുമില്ലെന്ന് ബിജെപി ഐടി

രാജ്യത്ത് ഇ20 എഥനോൾ മിശ്രിത പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കാൻ കാരണമാകുമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം പൂർണ്ണമായും തെറ്റാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിRead More