27/10/2026
[fontresizer_tawhidurrahmandear_widget]

Tags :Earbud

Main story

കല്ലുകൾക്കിടയിൽ വീണ ഇയർബഡ് കണ്ടുപിടിക്കാനാകാതെ ഉടമ; പടമെടുത്ത് നൽകിയതോടെ മിനിറ്റുകൾക്കകം കണ്ടുപിടിച്ച് ചാറ്റ്ജിപിടി

സാധാരണഗതിയിൽ മനുഷ്യന് സങ്കീർണ്ണമായി തോന്നിയേക്കാവുന്ന പല ജോലികളും നിർമ്മിത ബുദ്ധി വളരെ എളുപ്പത്തിൽ ചെയ്യാറുണ്ട്. നിത്യജീവിതത്തിൽ തന്നെ ഇത്തരം കാര്യങ്ങൾക്ക് വിവിധ ഉദാഹരണങ്ങൾ കാണാൻ കഴിയും. ഇത്തരത്തിൽ ചാറ്റ്ജിപിടി ഉപയോഗിച്ച് കല്ലുകൾക്കിടയിൽ നഷ്ടമായ ഇയർബഡ് കണ്ടെത്തിയ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പത്ത് മിനിറ്റോളം കഷ്ടപ്പെട്ട് തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതിരുന്ന ഇയർബഡ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ വെറും അഞ്ച് മിനിറ്റിനുള്ളിലാണ് ഉടമ വീണ്ടെടുത്തത്. വെളുത്ത നിറത്തിലുള്ള ചരൽക്കല്ലുകൾ വിരിച്ച നിലത്താണ് ഇയർബഡ് വീണുപോയത്. കല്ലുകളുടെ നിറവും ഇയർബഡിന്റെ നിറവും [&Read More