31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Early Detection

Health

ജിമ്മിൽ പോകുന്നു, കൃത്യമായി ഭക്ഷണം കഴിക്കുന്നു; എന്നിട്ടും കാൻസർ?

കൃത്യമായ വ്യായാമം, മികച്ച ഭക്ഷണക്രമം, ദുശ്ശീലങ്ങളില്ലാത്ത ജീവിതം – രോഗങ്ങളെ അകറ്റി നിർത്താൻ ഇത്രയും മതിയെന്നായിരുന്നു ഇതുവരെയുള്ള നമ്മുടെ വിശ്വാസം. എന്നാൽ മാരത്തൺ ഓടുന്നവരിലും കടുത്ത ഫിറ്റ്‌നസ് നിയമങ്ങൾ പാലിക്കുന്നവരിലും കാൻസർ രോഗനിർണയം നടത്തുന്നത് ഇന്ന് വർധിച്ചു വരികയാണ്. ആരോഗ്യവാനായി കാണപ്പെടുന്നു എന്നത് കാൻസറിനെതിരെയുള്ള പൂർണമായ സുരക്ഷയല്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. നല്ല ശരീരഘടനയുള്ള ഒരാൾ ആന്തരികമായും പൂർണ ആരോഗ്യവാനായിരിക്കണം എന്നില്ലെന്ന് പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. രാജീവ് വിജയകുമാർ ചൂണ്ടിക്കാട്ടുന്നു. പുറമെ കാണുന്ന ഫിറ്റ്‌നസ് ശരീരത്തിനുള്ളിലെ കോശജ്വലന [&Read More