18/08/2026
[fontresizer_tawhidurrahmandear_widget]

Tags :Egg attack on bus

India

കെഎസ്ആർടിസി അപകടത്തിന് കാരണം മുട്ടയേറ്? ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിൽ ദുരൂഹത; അന്വേഷണം

ബെംഗളൂരു: ബിഡതിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അജ്ഞാതരുടെ മുട്ടയേറിനെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന സംശയത്തിൽ വിപുലമായ അന്വേഷണത്തിന് ഗതാഗത മന്ത്രി നിർദേശം നൽകി. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് കെഎസ്ആർടിസിയുടെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. എന്നാൽ, ഡ്രൈവർക്ക് കൃത്യമായ വിശ്രമം ലഭിച്ചിരുന്നതായും കണ്ടെത്തലുണ്ട്. ഇതിനിടെ, അപകടം നടന്ന പ്രദേശത്തിന് സമീപത്തു വെച്ച് ഇന്നലെ രാത്രി കേരളത്തിൽ നിന്നെത്തിയ മറ്റൊരു കെഎസ്ആർടിസി ബസിന് നേരെയും മുട്ടയേറുണ്ടായത് ദുരൂഹത വർധിപ്പിച്ചു. ആദ്യ [&Read More