26/07/2026
[fontresizer_tawhidurrahmandear_widget]

Tags :Eid prayers banned

India

പെരുന്നാൾ നമസ്കാരത്തിന് വിലക്കേർപ്പെടുത്തിയ കൊൽക്കത്തയിലെ റോഡ് മോദി പങ്കെടുക്കുന്ന യോഗാ ദിനത്തിനായി ഒരാഴ്ച

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയ യോഗാ ദിനാചരണത്തിന് മുന്നോടിയായി കൊൽക്കത്തയിലെ പ്രധാന പാതയായ റെഡ് റോഡ് ഏഴു ദിവസത്തേക്ക് അടച്ചിട്ടു. 12Read More

India

തുടർച്ചയായ എട്ടാം വർഷവും ശ്രീനഗർ ജമാ മസ്ജിദിൽ പെരുന്നാൾ നമസ്കാരം തടഞ്ഞു

ശ്രീനഗർ: കശ്മീരിലെ ചരിത്രപ്രസിദ്ധമായ ജമാ മസ്ജിദിലും ഈദ്ഗാഹിലും പെരുന്നാൾ നമസ്കാരം നടത്തുന്നതിന് അധികൃതർ വീണ്ടും വിലക്കേർപ്പെടുത്തി. തുടർച്ചയായ എട്ടാം വർഷമാണ് ഇവിടെ പ്രാർത്ഥനാാനുമതി നിഷേധിക്കുന്നത്. ഇതേത്തുടർന്ന് ഹുറിയത്ത് നേതാവ് മിർവൈസ് ഉമർ ഫാറൂഖിനെ അധികൃതർ വീട്ടുതടങ്കലിലാക്കി. ബാരിക്കേഡുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി കശ്മീരിലെ മുസ്‌ലിംങ്ങളുടെ മൗലികാവകാശങ്ങളെയും മതപരമായ സ്വത്വത്തെയും അധികൃതർ ആസൂത്രിതമായി ആക്രമിക്കുകയാണെന്ന് മിർവൈസ് ഉമർ ഫാറൂഖ് ആരോപിച്ചു. ഈദ്ഗാഹിലെ പാരമ്പര്യങ്ങളും ആത്മീയ അന്തരീക്ഷവും അനുഭവിക്കാൻ കഴിയാതെയാണ് കശ്മീരിലെ പുതിയ തലമുറ വളരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, കശ്മീരിലെ [&Read More