19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Electricity Bill Hike

Main story

ഏപ്രിൽ 1 മുതൽ വൈദ്യുതി നിരക്കും സർചാർജും കൂടും;പീക്ക് സമയത്തിലും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ താരിഫ് നയം സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ വിജ്ഞാപനം ചെയ്തു. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്കിലും സർചാർജുകളിലും വർധനയുണ്ടാകും. കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടമായ 5000 കോടിയോളം രൂപ നാലു വർഷം കൊണ്ട് സർചാർജ് ഇനത്തിൽ ഈടാക്കുന്ന തരത്തിലാണ് പുതിയ നയം തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്ധനസർചാർജും വർധിക്കും. ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ നേരിട്ട് ബാധിക്കും. വൈദ്യുതി ഉപഭോഗത്തിലെ പീക്ക് അവേഴ്സ് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ [&Read More

Kerala

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും; ഇന്ധന സർചാർജ് ഈടാക്കാൻ ഒരുങ്ങി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി വാങ്ങിയ വകയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ മാസത്തില്‍ കെഎസ്ഇബിക്ക് അധികമായി വൈദ്യുതി വാങ്ങേണ്ടി വന്നതിനാല്‍ 6.29 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയാണ് സര്‍ചാര്‍ജ് രൂപത്തില്‍ ഈടാക്കാന്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മാലം സര്‍ചാര്‍ജ് പിരിച്ചിരുന്നില്ല. ഇതനുസരിച്ച് പ്രതിമാസം വൈദ്യുതി ബില്ലടയ്ക്കുന്നവര്‍ക്കും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലടയ്ക്കുന്നവര്‍ക്കും [&Read More

Main story

വൈദ്യുതി മീറ്റർ വാടക കുത്തനെ കൂടും; സിംഗിൾ ഫേസിന് പ്രതിമാസം 31 രൂപയും

കൊച്ചി: കേരളത്തിൽ വൈദ്യുതി മീറ്റർ വാടകയിൽ അഞ്ചിരട്ടിയിലേറെ വർധനവ് വരുത്താനുള്ള നിർദേശവുമായി കെ.എസ്.ഇ.ബി രംഗത്ത്. നിലവിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾ പ്രതിമാസം നൽകുന്ന ആറ് രൂപ വാടക 31 രൂപയായും, ത്രീ ഫേസ് ഉപഭോക്താക്കളുടെ വാടക 36 രൂപയായും വർധിക്കാനാണ് സാധ്യത. ഇതോടെ രണ്ട് മാസത്തിലൊരിക്കൽ ലഭിക്കുന്ന വൈദ്യുതി ബില്ലിൽ മീറ്റർ വാടകയിനത്തിൽ വലിയ മാറ്റം വരും. നിലവിൽ സിംഗിൾ ഫേസ് കണക്ഷന് 12 രൂപ രേഖപ്പെടുത്തുന്ന സ്ഥാനത്ത് ഇനി മുതൽ 62 രൂപയും, ത്രീ ഫേസ് [&Read More