31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Elon Musk

India

മോദി-ട്രംപ് ഫോണ്‍ കോളില്‍ ഇലോണ്‍ മസ്കും? വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്ക് പങ്കുചേർന്നുവെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളി. മാർച്ച് 24Read More

News

‘എക്‌സ്’ പാരീസ് ആസ്ഥാനത്ത് റെയ്ഡ്, മസ്‌കിനോട് നേരിട്ട് ഹാജരാകാൻ ഫ്രഞ്ച് അധികൃതർ

പാരീസ്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ന്റെ ഫ്രഞ്ച് ആസ്ഥാനത്ത് പാരീസ് സൈബർ ക്രൈം യൂണിറ്റും യൂറോപോളും ചേർന്ന് മിന്നൽ റെയ്ഡ് നടത്തി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, വഞ്ചനാപരമായ ഡാറ്റാ ശേഖരണം, അൽഗോരിതങ്ങളിലെ ക്രമക്കേടുകൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് പിന്നാലെ പ്ലാറ്റ്‌ഫോം ഉടമ ഇലോൺ മസ്‌കിനോടും മുൻ സി.ഇ.ഒ ലിൻഡ യാക്കറിനോയോടും നേരിട്ട് ഹാജരാകാൻ ഫ്രഞ്ച് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഏപ്രിൽ മാസത്തിൽ ചോദ്യം ചെയ്യലിനായി ഇവർ ഹാജരാകണം. എക്‌സിന്റെ നിർമ്മിത [&Read More

World

‘വിഡ്ഢി’ എന്ന് വിളിച്ച് റയാനെയർ സിഇഒ; കമ്പനി വാങ്ങി പുറത്താക്കുമെന്ന് മസ്‌ക്, ചരിത്രം

ലണ്ടൻ: ലോകസമ്പന്നൻ ഇലോൺ മസ്‌കും പ്രമുഖ വിമാനക്കമ്പനിയായ റയാനെയറിന്റെ സിഇഒ മൈക്കൽ ഒലിയറിയും തമ്മിലുള്ള വാക്‌പോര് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മസ്‌കിനെ ‘വിഡ്ഢി’ എന്ന് വിളിച്ച സിഇഒ ലിയറിയ്ക്ക് റയാനെയർ കമ്പനി വാങ്ങി അദ്ദേഹത്തെ പുറത്താക്കുമെന്ന പരിഹാസരൂപേണയുള്ള മറുപടിയുമായാണ് മസ്‌ക് രംഗത്തെത്തിയത്. എക്‌സിലെ സാങ്കേതിക തടസ്സങ്ങളെ പരിഹസിച്ചുകൊണ്ട് റയാനെയർ പങ്കുവെച്ച പോസ്റ്റാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് നടന്ന റേഡിയോ അഭിമുഖത്തിനിടെ വിമാനങ്ങളിൽ മസ്‌കിന്റെ ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമോ എന്ന ചോദ്യത്തിന് മസ്‌ക് വിഡ്ഢിയാണെന്നും അദ്ദേഹത്തിന്റെ സേവനം [&Read More

World

‘വാർദ്ധക്യം മാറ്റാം, മരണം ഒഴിവാക്കാം’; മനുഷ്യായുസ്സ് നീട്ടാമെന്ന് ഇലോൺ മസ്‌ക്

ന്യൂയോർക്ക്: മരണം വെറുമൊരു പ്രോഗ്രാമിങ് പിശകാണെന്ന് ഇലോൺ മസ്‌ക്. മനുഷ്യശരീരം പ്രായമാകുന്നതും മരിക്കുന്നതും മുൻകൂട്ടി നിശ്ചയിച്ച ചില ജൈവ പ്രോഗ്രാമുകൾ മൂലമാണെന്നും, ഇവയിൽ മാറ്റം വരുത്തിയാൽ ആയുസ്സ് അവിശ്വസനീയമാംവിധം വർദ്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രമുഖ പോഡ്കാസ്റ്റായ ‘മൂൺഷോട്ട്‌സി’ൽ പീറ്റർ ഡയമാൻഡിസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വ ദൗത്യത്തിന് പിന്നാലെ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള മസ്‌കിന്റെ നിരീക്ഷണങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വാർദ്ധക്യം എന്നത് അത്ര സങ്കീർണ്ണമായ പ്രതിഭാസമല്ലെന്നും ശരിയായ ജൈവ ഉപകരണങ്ങൾ ഉപയോഗിച്ച് മാറ്റാൻ കഴിയുന്ന ഒന്നാണെന്നുമാണ് [&Read More