അമരാവതി: മഹാരാഷ്ട്ര അമരാവതിയിലെ ജില്ലാ വനിതാ ആശുപത്രിയിലുണ്ടായ വെന്റിലേറ്റർ സ്ഫോടനത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. അപകടത്തിൽ ആറ് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെ ആശുപത്രിയിലെ മൂന്നാം നിലയിലുള്ള എൻഐസിയു വിഭാഗത്തിലാണ് ദാരുണമായ സംഭവം നടന്നത്. അപകടസമയത്ത് 39 നവജാത ശിശുക്കളാണ് സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ ഉണ്ടായിരുന്നത്. വെന്റിലേറ്റർ പൊട്ടിത്തെറിച്ചയുടൻ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ ആറ് കുഞ്ഞുങ്ങളെയും കൂടുതൽ വിദഗ്ധ [&Read More
കോട്ടയം: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി വികസന കാര്യങ്ങളിൽ തങ്ങൾ നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണമെന്ന് മാത്യു കുഴൽനാടൻ അഭ്യർത്ഥിച്ചിരുന്നു. വികസന ഫണ്ടുകൾ ഭൂരിഭാഗവും കൊച്ചി കേന്ദ്രീകരിച്ച് പോകുന്നതിനാലും മലയോര മേഖലയായ കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങൾക്ക് പ്രത്യേക ശ്രദ്ധ ലഭിക്കാത്തതിനാലും പുതിയ ജില്ലയെന്ന [&Read More
‘നഷ്ടപരിഹാരമല്ല വേണ്ടത്, ശിക്ഷിക്കണം’; കോഴിയുടെ കാലൊടിച്ച അയൽവാസിക്കെതിരെ പരാതിയുമായി വയോധിക
ഹൈദരാബാദ്: തെലങ്കാനയിൽ തന്റെ കോഴിയുടെ കാലൊടിച്ചെന്ന പരാതിയുമായി അയൽവാസിക്കെതിരെ പരാതിയുമായി വയോധിക. നൽഗൊണ്ട ജില്ലയിലെ ഗൊല്ലഗുഡം ഗ്രാമത്തിലാണ് സംഭവം. ഗംഗമ്മ എന്ന വയോധികയാണ് പരാതിയുമായി നക്രേക്കൽ പോലീസ് സ്റ്റേഷനിൽ എത്തിയത്. തന്റെ പറമ്പിലേക്ക് കടന്നതിലുള്ള ദേഷ്യത്തിൽ അയൽവാസിയായ വിരാബോയ്നയുടെ മകൻ രാജേഷ് കോഴിയുടെ കാലിനുനേരെ വടി എറിയുകയായിരുന്നുവെന്നും, ഏറുകൊണ്ട് കോഴിയുടെ രണ്ടു കാലുകളും ഒടിഞ്ഞെന്നുമാണ് ഗംഗമ്മയുടെ പരാതി. കഴിഞ്ഞ വർഷവും സമാനമായ പരാതിയുമായി പരിക്കേറ്റ കോഴിയെയും എടുത്തുകൊണ്ടാണ് ഗംഗമ്മ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നത്. തനിക്ക് നഷ്ടപരിഹാരമല്ല വേണ്ടതെന്നും [&Read More
കോഴിക്കോട്: ദുരിതബാധിതർക്കായി പടിഞ്ഞാറ്റുമുറി ജി.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ആസ്റ്റർ വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന നടന്നു(Read More
ചെളിക്കുണ്ടും കുത്തനെയുള്ള കയറ്റവും, ‘വലിയ ട്രെയിലറും വലിച്ച് അനായാസം പാഞ്ഞ് കേറിയ മൊതല്’;
യാതൊരു മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയോ സ്പോൺസർഷിപ്പോ ഇല്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഒരു മുപ്പത് സെക്കൻഡ് വീഡിയോ ഇപ്പോൾ വാഹനപ്രേമികളുടെ ഇടയിൽ തരംഗമാവുകയാണ്Read More
ന്യൂഡൽഹി: 2005 ഏപ്രിൽ 1 മുതൽ 2016 വരെ നിർമ്മിച്ച വാഹനങ്ങളിൽ Read More
മെറ്റ്ലൈഫ്: വാശിയേറിയ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ അർജന്റീനയെ കീഴടക്കി സ്പെയിൻ ജേതാക്കളായി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിനിന്റെ ചരിത്ര വിജയം. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു സ്പെയിനിന്റെ വിജയഗോൾ പിറന്നത്. പെഡ്രോ പോറോ വലതുവശത്തുനിന്ന് ബോക്സിലേക്ക് നൽകിയ കൃത്യമായ ക്രോസ് നിക്കോ വില്യംസ് ഹെഡറിലൂടെ ബോക്സിന്റെ മധ്യഭാഗത്തേക്ക് മറിച്ചുനൽകി. ബോക്സിലേക്ക് ഓടിയെത്തിയ ഫെറാൻ ടോറസ് മികച്ചൊരു ഹാഫ്Read More
മലപ്പുറം: ‘ജിടൂറി’ന്റെ പുതിയ സംരംഭം ‘സീറത്ത്’ ഹജ്ജ്Read More
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വായു മലിനീകരണം കുറയ്ക്കുന്നതിനായി പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ‘ഡൽഹി ഇവി നയം 2026’ ഡൽഹി സർക്കാർ ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ വാഹന വൈദ്യുതീകരണ നയമാണിത്. 7,000 കോടി രൂപയുടെ ബജറ്റ് പിന്തുണയോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം, 2028 ഏപ്രിൽ 1 മുതൽ ഡൽഹിയിൽ പുതിയ പെട്രോൾ ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണമായും നിരോധിക്കും. ഇതിനുശേഷം തലസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ 100% വും [&Read More
‘ഇന്റർലോക്ക് കട്ട,പേനാക്കത്തി ഇവ കൊണ്ട് ആക്രമണം’;ഇൻഫ്ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കാസർകോട് ടൗൺ പോലീസ് കേസെടുത്തു.Read More