17/08/2026
[fontresizer_tawhidurrahmandear_widget]
Kerala

‘പൊന്നുപോലെ വളർത്തിയ മോളാണ്, പരാതിയില്ല…’; മകളുടെ വ്യാജ പോക്സോ കേസിൽ നഷ്ടമായത് 18

ഇടുക്കി: മകൾ നൽകിയ വ്യാജ പോക്സോ പരാതിയിൽ അച്ഛൻ ജയിലിൽ കഴിഞ്ഞത് 18 നീണ്ട മാസങ്ങൾ. ഒടുവിൽ പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനാകാതെ വന്നതോടെ കോടതി പിതാവിനെ വിട്ടയച്ചെങ്കിലും, ഒരുതെറ്റും ചെയ്യാത്ത ആ ഗോത്രവർഗക്കാരനായ പിതാവ് ജയിലറയിലെ തണുപ്പിൽകിടന്ന് തിന്ന നോവിന് ആര് ഉത്തരം പറയും? അഴിക്കപ്പുറം കുടുങ്ങിപ്പോയ ആ 18 മാസം ആര് തിരിച്ചുകൊടുക്കും? സ്കൂളിൽപോലും പോകാനാകാതെ നെഞ്ചുനീറി വീട്ടിലിരിക്കേണ്ടിവന്ന ഒരു കുഞ്ഞുമകന്റെ വേദന ആ അച്ഛൻ എങ്ങനെ പരിഹരിക്കും? എന്ത് ചെയ്യണമെന്നറിയാതെ ഭാര്യ ഒഴുക്കിയ കണ്ണീരിന്റെ [&Read More

Automobile

‘നഷ്ടപരിഹാരമല്ല വേണ്ടത്, ശിക്ഷിക്കണം’; കോഴിയുടെ കാലൊടിച്ച അയൽവാസിക്കെതിരെ പരാതിയുമായി വയോധിക

ഹൈദരാബാദ്: തെലങ്കാനയിൽ തന്റെ കോഴിയുടെ കാലൊടിച്ചെന്ന പരാതിയുമായി അയൽവാസിക്കെതിരെ പരാതിയുമായി വയോധിക. നൽഗൊണ്ട ജില്ലയിലെ ഗൊല്ലഗുഡം ഗ്രാമത്തിലാണ് സംഭവം. ഗംഗമ്മ എന്ന വയോധികയാണ് പരാതിയുമായി നക്രേക്കൽ പോലീസ് സ്റ്റേഷനിൽ എത്തിയത്. തന്റെ പറമ്പിലേക്ക് കടന്നതിലുള്ള ദേഷ്യത്തിൽ അയൽവാസിയായ വിരാബോയ്‌നയുടെ മകൻ രാജേഷ് കോഴിയുടെ കാലിനുനേരെ വടി എറിയുകയായിരുന്നുവെന്നും, ഏറുകൊണ്ട് കോഴിയുടെ രണ്ടു കാലുകളും ഒടിഞ്ഞെന്നുമാണ് ഗംഗമ്മയുടെ പരാതി. കഴിഞ്ഞ വർഷവും സമാനമായ പരാതിയുമായി പരിക്കേറ്റ കോഴിയെയും എടുത്തുകൊണ്ടാണ് ഗംഗമ്മ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നത്. തനിക്ക് നഷ്ടപരിഹാരമല്ല വേണ്ടതെന്നും [&Read More

Automobile

എക്‌സ്ട്രാ ടൈമിൽ ഫെറാൻ ടോറസിന്റെ മാജിക് ഗോൾ; അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോക

മെറ്റ്‌ലൈഫ്: വാശിയേറിയ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ അർജന്റീനയെ കീഴടക്കി സ്പെയിൻ ജേതാക്കളായി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിനിന്റെ ചരിത്ര വിജയം. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു സ്പെയിനിന്റെ വിജയഗോൾ പിറന്നത്. പെഡ്രോ പോറോ വലതുവശത്തുനിന്ന് ബോക്സിലേക്ക് നൽകിയ കൃത്യമായ ക്രോസ് നിക്കോ വില്യംസ് ഹെഡറിലൂടെ ബോക്സിന്റെ മധ്യഭാഗത്തേക്ക് മറിച്ചുനൽകി. ബോക്സിലേക്ക് ഓടിയെത്തിയ ഫെറാൻ ടോറസ് മികച്ചൊരു ഹാഫ്Read More

Main story

ഉമർ ഖാലിദിന് ഇടക്കാല ജാമ്യം; ചികിത്സയിലുള്ള മാതാവിനെ കാണാൻ അനുമതി

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഗവേഷക വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ജൂൺ 1 മുതൽ 3 വരെ മൂന്നുദിവസത്തെ ഇടക്കാല ജാമ്യമാണ് ഡൽഹി ഹൈക്കോടതി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. നിലവിൽ ചികിത്സയിലുള്ള തൻ്റെ മാതാവിനെ സന്ദർശിക്കുന്നതിനാണ് കോടതി ഈ അനുമതി നൽകിയത്. മേയ് 22 മുതൽ ജൂൺ 5 വരെ 15 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമർ ഖാലിദ് നേരത്തെ കോടതിയെ സമീപിച്ചിരുന്നത്. മാതൃസഹോദരന്റെ മരണാനന്തര [&Read More

Kerala

‘കെഎസ്ആർടിസിയുടെ ചില്ല് പൊട്ടിച്ചത് എന്റെ ഭാര്യയല്ല, എനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ല’:

കൊച്ചി: സ്‌റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ച് പൊട്ടിച്ച യുവതി തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. വീഡിയോയിൽ കണ്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും സ്ത്രീയെ പരിചയം പോലുമില്ലെന്നും വസീഫ് പറഞ്ഞു. നുണകൾ കൊണ്ട് പൊതുബോധം സൃഷ്‌ടിക്കുന്ന യുഡിഎഫ് – ബിജെപി തന്ത്രങ്ങൾ തുടരുകയാണെന്നും ചാനലുകളുടെ വ്യാജ കാർഡുകൾ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണെന്നും വസീഫ് [&Read More

Main story

‘തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ’: ശോഭയെയും സുരേന്ദ്രനേയും വിമർശിച്ച് രാജീവ്

തിരുവനന്തപുരം: ബിജെപിക്കു വലിയ വിജയപ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും മഞ്ചേശ്വരത്തും കനത്ത തോൽവിയുണ്ടായതിൽ കെ.സുരേന്ദ്രനും ശോഭ സുരേന്ദ്രനും ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ യോഗത്തിൽ അഭിപ്രായപ്പെട്ടു. മണ്ഡലത്തിൽ നേരത്തെ തന്നെ സജീവമായിരുന്നെങ്കിൽ ജയിച്ചു വരാമായിരുന്നു. കഴക്കൂട്ടത്ത് വി.മുരളീധരനും ചാത്തന്നൂരിൽ ബി.ബി.ഗോപകുമാറും അത്തരത്തിലാണ് ജയം സ്വന്തമാക്കിയതെന്നും രാജീവ് ചന്ദ്രശേഖർ ഓർമിപ്പിച്ചു. സഭയ്ക്കെതിരെ കടുത്ത നിലപാടുകളും വിമർശനങ്ങളും ഉന്നയിച്ച പി.സി. ജോർജിനും ഷോൺ ജോർജിനുമെതിരെയും [&Read More

India

അടുത്ത സുഹൃത്തിൻ്റെ വാട്സാപ്പിൽ നിന്നെത്തിയ കല്ല്യാണക്കുറി ഡൗണ്‍ലോഡ് ചെയ്തു; യുവാവിന് നഷ്ടമായത് 5

ബെംഗളൂരു: വാട്‌സാപ്പ് വഴി എത്തിയ വിവാഹ ക്ഷണക്കത്ത് ഡൗൺലോഡ് ചെയ്ത ബെംഗളൂരു സ്വദേശിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടമായി. ‘വെഡ്ഡിങ് ഇൻവിറ്റേഷൻ’ എന്ന പേരിൽ ലഭിച്ച എപികെ (Read More

World

കൂറ് അമേരിക്കയോട്; പാകിസ്താന് മധ്യസ്ഥനാകാനുള്ള യോഗ്യതയില്ലെന്ന് ഇറാൻ

തെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പാകിസ്താനെ മധ്യസ്ഥനായി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇറാൻ.പാകിസ്താൻ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും അമേരിക്കൻ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഇറാന്റെ ദേശീയ സുരക്ഷാRead More