കോഴിക്കോട്: ദുരിതബാധിതർക്കായി പടിഞ്ഞാറ്റുമുറി ജി.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ആസ്റ്റർ വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന നടന്നു(Read More
ചെളിക്കുണ്ടും കുത്തനെയുള്ള കയറ്റവും, ‘വലിയ ട്രെയിലറും വലിച്ച് അനായാസം പാഞ്ഞ് കേറിയ മൊതല്’;
യാതൊരു മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയോ സ്പോൺസർഷിപ്പോ ഇല്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഒരു മുപ്പത് സെക്കൻഡ് വീഡിയോ ഇപ്പോൾ വാഹനപ്രേമികളുടെ ഇടയിൽ തരംഗമാവുകയാണ്Read More
ന്യൂഡൽഹി: 2005 ഏപ്രിൽ 1 മുതൽ 2016 വരെ നിർമ്മിച്ച വാഹനങ്ങളിൽ Read More
മെറ്റ്ലൈഫ്: വാശിയേറിയ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ അർജന്റീനയെ കീഴടക്കി സ്പെയിൻ ജേതാക്കളായി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിനിന്റെ ചരിത്ര വിജയം. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു സ്പെയിനിന്റെ വിജയഗോൾ പിറന്നത്. പെഡ്രോ പോറോ വലതുവശത്തുനിന്ന് ബോക്സിലേക്ക് നൽകിയ കൃത്യമായ ക്രോസ് നിക്കോ വില്യംസ് ഹെഡറിലൂടെ ബോക്സിന്റെ മധ്യഭാഗത്തേക്ക് മറിച്ചുനൽകി. ബോക്സിലേക്ക് ഓടിയെത്തിയ ഫെറാൻ ടോറസ് മികച്ചൊരു ഹാഫ്Read More
മലപ്പുറം: ‘ജിടൂറി’ന്റെ പുതിയ സംരംഭം ‘സീറത്ത്’ ഹജ്ജ്Read More
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വായു മലിനീകരണം കുറയ്ക്കുന്നതിനായി പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ‘ഡൽഹി ഇവി നയം 2026’ ഡൽഹി സർക്കാർ ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ വാഹന വൈദ്യുതീകരണ നയമാണിത്. 7,000 കോടി രൂപയുടെ ബജറ്റ് പിന്തുണയോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം, 2028 ഏപ്രിൽ 1 മുതൽ ഡൽഹിയിൽ പുതിയ പെട്രോൾ ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണമായും നിരോധിക്കും. ഇതിനുശേഷം തലസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ 100% വും [&Read More
‘ഇന്റർലോക്ക് കട്ട,പേനാക്കത്തി ഇവ കൊണ്ട് ആക്രമണം’;ഇൻഫ്ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കാസർകോട് ടൗൺ പോലീസ് കേസെടുത്തു.Read More
‘ഫിഫയും അമേരിക്കയും കാണിച്ചത് വിവേചനം, ഇതൊരു ദുരന്തം ലോകകപ്പ്’; രൂക്ഷ വിമർശനങ്ങളുമായി ഇറാൻ
ലോകകപ്പ് ഫുട്ബോൾ നടത്തിപ്പിൽ ഫിഫയ്ക്ക് വലിയ വീഴ്ചകൾ സംഭവിച്ചുവെന്ന രൂക്ഷവിമർശനവുമായി ഇറാൻ ദേശീയ ടീം നായകൻ മെഹ്ദി തരേമിRead More
കോഴിക്കോട്: കേരളത്തിലെ ട്രാവൽ ഏജന്റുമാരുടെ സംഘടനയായ ട്രാവൽ ആൻഡ് ടൂർസ് ഏജന്റ്സ് സർവൈവൽ കേരളൈറ്റ്സ്(ടാസ്ക്) 2026Read More
വണ്ടിയുടെ നിറം മാറ്റാം, ലൈറ്റും സ്പീക്കറും വെക്കാം; വാഹന മോഡിഫിക്കേഷനിൽ ഇളവുകളുമായി എംവിഡി,
തിരുവനന്തപുരം: കേരളത്തിലെ വാഹനപ്രേമികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയുമായി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങൾ സംബന്ധിച്ച കൃത്യമായ മാർഗ്ഗരേഖ എംവിഡി തയ്യാറാക്കി. അനുമതിയില്ലാതെ ചെയ്യാവുന്ന 18 ഇന മോഡിഫിക്കേഷനുകളും ആർസി ബുക്കിൽ മാറ്റം വരുത്തി ചെയ്യാവുന്ന 6 മോഡിഫിക്കേഷനുകളും അടങ്ങുന്ന പട്ടിക മോട്ടോർ വാഹന വകുപ്പ് സംസ്ഥാന സർക്കാരിന് കൈമാറും. വാഹനങ്ങൾ മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവായിരിക്കെ നിലവിലെ മുഖ്യമന്ത്രി വി.ഡി സതീശൻ സ്വീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാലത്തും ഈ [&Read More