നെടുങ്കണ്ടം: വെള്ളിത്തിരയിലെ ‘പി.പി ശശി’യെ നേരിൽ കാണാൻ ‘ഡ്യൂഡ്’ മലകയറിയെത്തി. ‘ആട്’ സിനിമയിലെ ഹിറ്റ് കഥാപാത്രമായ ഡ്യൂഡിനെ അവതരിപ്പിച്ച നടൻ വിനായകനാണ്, എം.എം മണിയെ കാണാൻ നെടുങ്കണ്ടത്തെ എം.എൽ.എ ഓഫീസിലെത്തിയത്. സിനിമയുടെ മൂന്നാം ഭാഗമായ ‘ആട് 3’ തിയേറ്ററുകളിൽ തകർപ്പൻ പ്രദർശനം തുടരുന്നതിനിടെയാണ് തന്റെ പ്രിയപ്പെട്ട മണിയാശാനെ കാണാൻ വിനായകൻ എത്തിയത്. ഉടുമ്പൻചോലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന്റെ തിരക്കുകൾക്കിടയിലായിരുന്നു വിനായകന്റെ അപ്രതീക്ഷിത സന്ദർശനം. ഒരു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് വിനായകന് ആശാനെ [&Read More
വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ മരണശേഷം വർഷങ്ങൾ പിന്നിട്ടിട്ടും, അദ്ദേഹത്തിന്റെ ശതകോടികൾ വിലമതിക്കുന്ന സ്വത്തുക്കളും അതീവരഹസ്യരേഖകളും ഇപ്പോഴും രണ്ട് വിശ്വസ്തരുടെ നിയന്ത്രണത്തിലാണ്. എപ്സ്റ്റീന്റെ ദീർഘകാല അഭിഭാഷകൻ ഡാരൻ ഇൻഡിക്കും അക്കൗണ്ടന്റ് റിച്ചാർഡ് കാനുമാണ് ഈ നിഗൂഢ സാമ്രാജ്യത്തിന്റെ സൂക്ഷിപ്പുകാർ. 2019Read More
കോഴിക്കോട്: കോഴിക്കോട്Read More
ആശുപത്രികളും ഡോക്ടർമാരും വ്യാജം, അഭിനയിക്കാൻ 500 രോഗികൾ; ഗുഡ്ഗാവിലെ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്
ചണ്ഡീഗഡ്: വ്യാജ ആശുപത്രികളും ഡോക്ടർമാരെയും ഉപയോഗിച്ച് ഇൻഷുറൻസ് കമ്പനികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്ന വൻ റാക്കറ്റിനെ ഗുഡ്ഗാവ് പോലീസ് പിടികൂടി. മുഖ്യമന്ത്രിയുടെ ഫ്ലൈയിംഗ് സ്ക്വാഡ് കഴിഞ്ഞ മാസം നടത്തിയ റെയ്ഡിനെത്തുടർന്നാണ് രാജ്യത്തെ നടുക്കിയ ഈ തട്ടിപ്പ് പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് ന്യൂ നിഹാൽ കോളനിയിലെ ‘ഗാലക്സി വൺ’ ആശുപത്രി ഉടമ എ.എസ് യാദവ്, അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ, മൂന്ന് ജീവനക്കാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കടലാസിൽ മാത്രം നിലനിൽക്കുന്ന അഞ്ച് വ്യാജ ആശുപത്രികളാണ് തട്ടിപ്പിനായി [&Read More
തെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേന തകർക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടിയുമായി ഇറാൻ. വടക്കൻ പേർഷ്യൻ ഗൾഫിൽ യുഎസ് എണ്ണ ടാങ്കറിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (Read More
20 മിനിറ്റിനുള്ളിൽ യുഎസ് വിമാനവാഹിനിക്കപ്പലുകൾ തകർക്കാൻ ചൈനീസ് ഹൈപ്പർസോണിക് മിസൈലുകൾ; ലേസർ ആയുധങ്ങളുമായി
വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയെന്ന അമേരിക്കയുടെ ഖ്യാതിക്ക് വെല്ലുവിളിയുമായി ചൈനയുടെ ഹൈപ്പർസോണിക് മിസൈൽ ശേഖരം. ചൈനയുടെ കൈവശമുള്ള ‘ഡിഎഫ്Read More
മലപ്പുറം: വഖഫ് ബോർഡുകളിൽ യഥാർത്ഥ മുതവല്ലിമാർക്ക് പ്രാതിനിധ്യം ഉറപ്പുവരുത്താൻ സർക്കാറുകൾ ശ്രദ്ധിക്കണമെന്ന് കേരളാ മുതവല്ലീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുക എന്നതാണ് മുതവല്ലിമാരുടെ ഉത്തരവാദിത്വം. അതിനുവേണ്ടിയാണ് മുതവല്ലീസ് അസോസിയേഷൻ രൂപീകരിച്ചിട്ടുള്ളത്. നൂറും അമ്പതും അതിലധികവും ഏക്കർ കണക്കിന് സ്വത്തുക്കൾ വഖഫ് ചെയ്ത പുരാതന മുസ്ലിം കുടുംബങ്ങൾ ഒരുപാടുണ്ട്. 1962ൽ വഖഫ് ബോർഡ് ഇത്തരം കുടുംബങ്ങളിലെ മുതവല്ലിമാരെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മതസ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ സ്വന്തം ഭൂമി നൽകിയ മുതവല്ലിമാരെ എല്ലാ കാലത്തും [&Read More
കോഴിക്കോട്: സുന്നി ഐക്യം സ്വാഗതം ചെയ്ത് ജംഇയ്യത്തു അഹ്ലുബൈത്ത് ഇന്ത്യ. സമസ്തയുടെ നൂറാം വാർഷികത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഐക്യപ്രഖ്യാപനത്തെയും, അതിനെ തുറന്ന മനസോടെ സ്വീകരിച്ച കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രതികരണത്തെയും സ്വാഗതം ചെയ്യുന്നു. വിഭാഗീയതകൾ ഇല്ലാതെ ഇരുസമസ്തകളും ഒറ്റക്കെട്ടായി യോജിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും സമൂഹത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും ഐക്യം അനിവാര്യമാണെന്നും ജംഇയ്യത്ത് നേതാക്കൾ പറഞ്ഞു. കേരളത്തിലെ മുഴുവൻ സയ്യിദുമാരെയും ഉൾപ്പെടുത്തി രൂപീകൃതമായ കൂട്ടായ്മയുടെ ഉപദേശക സമിതിയിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് അലി [&Read More
പാരീസ്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സി’ന്റെ ഫ്രഞ്ച് ആസ്ഥാനത്ത് പാരീസ് സൈബർ ക്രൈം യൂണിറ്റും യൂറോപോളും ചേർന്ന് മിന്നൽ റെയ്ഡ് നടത്തി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, വഞ്ചനാപരമായ ഡാറ്റാ ശേഖരണം, അൽഗോരിതങ്ങളിലെ ക്രമക്കേടുകൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് പിന്നാലെ പ്ലാറ്റ്ഫോം ഉടമ ഇലോൺ മസ്കിനോടും മുൻ സി.ഇ.ഒ ലിൻഡ യാക്കറിനോയോടും നേരിട്ട് ഹാജരാകാൻ ഫ്രഞ്ച് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഏപ്രിൽ മാസത്തിൽ ചോദ്യം ചെയ്യലിനായി ഇവർ ഹാജരാകണം. എക്സിന്റെ നിർമ്മിത [&Read More
‘റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്ന് ബിൽ ഗേറ്റ്സിസിന് ലൈംഗികരോഗം’: വെളിപ്പെടുത്തലുമായി എപ്സ്റ്റീൻ ഫയലുകൾ; നിഷേധിച്ച്
വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി കുപ്രസിദ്ധ ലൈംഗികകുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ രേഖകൾ പുറത്ത്. റഷ്യൻ യുവതികളുമായുള്ള ലൈംഗിക ബന്ധത്തെത്തുടർന്ന് ഗേറ്റ്സിന് ലൈംഗിക രോഗം പിടിപെട്ടുവെന്നും, വിവരം പുറത്തറിയാതെ ഭാര്യ മെലിൻഡയ്ക്ക് നൽകാനായി അദ്ദേഹം മരുന്നുകൾ ആവശ്യപ്പെട്ടെന്നുമാണ് ഫയലുകളിലെ പ്രധാന ആരോപണം. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്. 2013ൽ എപ്സ്റ്റീൻ തയ്യാറാക്കിയ ഇമെയിൽ ഡ്രാഫ്റ്റുകളെ അടിസ്ഥാനമാക്കിയാണ് പുതിയ വാദങ്ങൾ. ബിൽ ഗേറ്റ്സിനെ ബ്ലാക്ക്മെയിൽ ചെയ്യാനും അപകീർത്തിപ്പെടുത്താനുമുള്ള എപ്സ്റ്റീന്റെ ശ്രമമാണിതെന്ന് [&Read More