08/09/2026
[fontresizer_tawhidurrahmandear_widget]

Tags :Emergency Landing

World

‘യാത്രക്കാരന്റെ ജീവനാണ് മുഖ്യം’: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സർവീസ് റദ്ദാക്കി വിമാനം തിരികെ പറന്നു;

ബെർലിൻ: പറക്കലിനിടെ യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് അമേരിക്കയിലെ ഷിക്കോഗോയിലേക്ക് പുറപ്പെട്ട ലുഫ്‌താൻസ വിമാനം സർവീസ് റദ്ദാക്കി. വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ വച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിമാനം പിന്നീട് സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. 358 യാത്രക്കാരുമായി ഫ്രാങ്ക്ഫർട്ടിൽ നിന്ന് പുറപ്പെട്ട എൽഎച്ച് 430 നമ്പർ ബോയിങ് 747Read More

World

പറക്കുന്ന വിമാനത്തിൽ നിന്ന് താഴേക്ക് ചാടി ഫ്‌ലൈറ്റ് ഇൻസ്ട്രക്ടർ ; വിമാനം സേഫായി

പരിശീലനപ്പറക്കലിനിടെ പറക്കുന്ന വിമാനത്തിൽ നിന്ന് ഫ്‌ലൈറ്റ് ഇൻസ്ട്രക്ടർ താഴേക്ക് ചാടി ജീവനൊടുക്കി. വിമാനത്തിൽ ഒറ്റയ്ക്കായ 22കാരിയായ വിദ്യാർത്ഥിനി അത്ഭുതകരമായി വിമാനം താഴെയിറക്കി. Read More

World

ന്യൂയോർക്ക് വിമാനത്താവളത്തിൽ വിമാനവും വാഹനവും കൂട്ടിയിടിച്ചു; എടിസി ഓഡിയോ പുറത്ത്

വാഷിങ്ടൺ: ന്യൂയോർക്കിലെ തിരക്കേറിയ ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം റൺവേയിലെ വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തിന് തൊട്ടുമുമ്പ് എയർ ട്രാഫിക് കൺട്രോളർ (Read More

World

ടേക്ക് ഓഫിൽ ചക്രം ഊരിത്തെറിച്ചു; അൽഭുതകരമായി ലാൻഡ് ചെയ്ത് ബ്രിട്ടീഷ് എയർവേയ്‌സ്, ഒഴിവായത്

ലണ്ടൻ: ലാസ് വെഗാസിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം പറന്നുയരുന്നതിനിടെ ചക്രം ഊരിത്തെറിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി നെവാഡയിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ പിൻചക്രം വേർപെട്ട് താഴെ വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എയർബസ് എ3501000 വിമാനം റൺവേയിൽ നിന്ന് മുകളിലേക്ക് ഉയർന്നതിന് തൊട്ടുപിന്നാലെയാണ് ലാൻഡിംഗ് ഗിയറിന്റെ പിൻഭാഗത്ത് നിന്ന് ഒരു ചക്രം താഴേക്ക് പതിച്ചത്. എന്നാൽ സാങ്കേതിക തകരാർ വിമാനത്തിന്റെ യാത്രയെ ബാധിച്ചില്ല. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെയുള്ള [&Read More