21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Ente Cassette

Kerala

ലൈവിൽ ലഹരിമരുന്ന് ഉപയോഗം: മലയാളി വ്ലോഗർ ‘എന്റെ കാസെറ്റ്’ എന്ന അബ്ദുൽ ഹക്കീം

ലൈവിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മലയാളി വ്ലോഗർ യുഎഇയിൽ പിടിയിലായി. ‘എന്റെ കാസെറ്റ്’ എന്ന പേജിലൂടെ സൈബർ ലോകത്ത് പരിചിതനായ അബ്‌ദുൽ ഹക്കീമിനെയാണ് ഷാർജ പോലീസ് അറസ്‌റ്റ് ചെയ്തത്. ലഹരിവിരുദ്ധ പോരാളിയെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്കുവെച്ചിരുന്ന ഇയാൾക്കെതിരെ കേരളത്തിലും ഒട്ടനവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. യുഎഇയിലെ താമസസ്ഥലത്തിരുന്ന് അബ്‌ദുൽ ഹക്കീം മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ ‘കിക്ക്’ എന്ന ആപ്പിൽ അബദ്ധത്തിൽ ലൈവ് സ്ട്രീമിങ് ഓൺ ആകുകയായിരുന്നു. നിമിഷങ്ങൾക്കകം ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി [&Read More