പുണെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗിൽ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. പുണെയിലെ വസതിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി നൽകിയ നിർണായക സംഭാവനകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 2011Read More