08/09/2026
[fontresizer_tawhidurrahmandear_widget]

Tags :Ernakulam traffic jam

Kerala

ക്ലീനറുമായി തർക്കം; കൊച്ചിയിൽ ബസ് നടുറോട്ടിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവർ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപം കളമശ്ശേരി – തേവര റൂട്ടിൽ ഓടുന്ന ‘കൃതിക’ എന്ന ബസ്സിലെ ഡ്രൈവറാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി കടന്നുകളഞ്ഞത്. നിറയെ യാത്രക്കാരുമായി വന്ന ബസ് റോഡിന്റെ മധ്യഭാഗത്തായി നിർത്തിയിട്ടതിനെ തുടർന്ന് പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ക്ലീനർക്ക് ഡ്രൈവിങ് അറിയാതിരുന്നതിനാൽ ബസ് മാറ്റിയിടാനും സാധിച്ചില്ല. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസുകാരാണ് ബസ് റോഡരികിലേക്ക് മാറ്റിയിട്ട് ഗതാഗതം പുനഃസ്ഥാപിച്ചത്. ഒളിവിൽ പോയ ഡ്രൈവർക്കായി പൊലീസ് [&Read More