ദേശീയപാതയിൽ സിസി ടിവി സ്ഥാപിച്ച് ഇന്ത്യൻ സൈന്യത്തിന്‍റെ നീക്കങ്ങൾ പാകിസ്താന് ചോർത്തി; പഞ്ചാബ്
പത്താൻകോട്ട്: പഞ്ചാബിൽ ഇന്ത്യൻ സൈന്യത്തിൻ്റെയും അർധസൈനിക വിഭാഗങ്ങളുടെയും നിർണായകമായ തന്ത്രപ്രധാന വിവരങ്ങളും നീക്കങ്ങളും പാകിസ്താന് ചോർത്തി നൽകിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട് ചക്ക് ധരിവാൾ സ്വദേശിയായ ബിട്ടു എന്ന ബൽജിത് സിങ്ങാണ് പിടിയിലായത്. സൈനിക വാഹനങ്ങളുടെയും സുരക്ഷാ സേനകളുടെയും നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ബിട്ടു ദേശീയപാത 44Read More