07/09/2026
[fontresizer_tawhidurrahmandear_widget]

Tags :EVM protest call Result Day Bengal

India

ഇവിഎം ക്രമക്കേടിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു; ബംഗാളിൽ ‘ബംഗ്ലാ പൊഖോ’ സ്ഥാപകൻ അറസ്റ്റിൽ

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി (ഇവിഎം) ബന്ധപ്പെട്ട ക്രമക്കേടിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സംഭവത്തിൽ ബംഗ്ലാ പൊഖോ എന്ന സംഘടനയുടെ സ്ഥാപകൻ ഗർഗ ചാറ്റർജി കൊൽക്കത്തയിൽ അറസ്റ്റിലായിRead More