27/01/2026

Tags :EVMScam

Main story

‘എല്ലാ EVMലും 25,000 വോട്ട് വീതം മുൻകൂട്ടി രേഖപ്പെടുത്തിവച്ചിരുന്നു’; തെര. കമ്മീഷനെതിരെ ഗുരുതര

പട്ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി.) മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ജഗദാനന്ദ് സിങ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. സംസ്ഥാനത്തെ എല്ലാ ഇ.വി.എമ്മുകളിലും 25,000 വോട്ടുകള്‍ മുന്‍കൂട്ടി രേഖപ്പെടുത്തിയിരുന്നുവെന്നും, അതിനുശേഷവും തങ്ങളുടെ 25 എം.എല്‍.എമാര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം കൊണ്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെക്കും വലിയ തോതിലുള്ള ക്രമക്കേടുകള്‍ നടന്നെന്നും ജഗദാനന്ദ് സിങ് ആരോപിച്ചു. അതേസമയം, ആര്‍ജെഡി നേതാവിന്‍രെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ആര്‍ജെഡി [&Read More