30/03/2026
[fontresizer_tawhidurrahmandear_widget]

Tags :ExtremeSports

World

15,000 അടി ഉയരത്തിൽ വിമാനത്തിന്റെ വാലിൽ കുടുങ്ങി സ്കൈഡൈവർ! കത്തി ഉപയോഗിച്ച് നൂലുകൾ

കാൻബെറ: 15,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിന്റെ വാലിൽ പാരച്യൂട്ട് കുടുങ്ങി സ്കൈഡൈവർ തൂങ്ങിക്കിടന്നത് ഏറെ നേരം. ഒടുവിൽ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പാരച്യൂട്ടിന്റെ വള്ളികൾ അറുത്തുമാറ്റി സ്കൈഡൈവർ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ഈ അത്ഭുത രക്ഷപ്പെടലിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ ഫാർ നോർത്ത് ക്വീൻസ്‌ലാൻഡിലാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബർ 20Read More