വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ, തോക്കുമായി ബോഡിഗാർഡ്: മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിക്ക് തൊട്ടുമുമ്പ് 2
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിക്ക് തൊട്ടുമുമ്പ് മുംബൈയിൽ വൻ സുരക്ഷാവീഴ്ച. പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥനാണെന്ന് വ്യാജ അവകാശവാദം ഉന്നയിച്ചയാളെയും തോക്കുമായി കൂടെയുണ്ടായിരുന്ന ബോഡിഗാർഡിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ (എൻഎംഎസിസി) നിന്നാണ് ഇവരെ പിടികൂടിയത്. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ (ജിഎഫ്എഫ്) ഏഴാമത് പതിപ്പ് ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിൽ എത്താനിരുന്നത്. പരിപാടി നടക്കുന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് [&Read More