19/04/2026
[fontresizer_tawhidurrahmandear_widget]

Tags :Farmline Pvt Ltd

World

ഇറാന്‍ മിസൈല്‍ പദ്ധതിക്ക് സാങ്കേതികവിദ്യ സഹായം; ഇന്ത്യന്‍ കമ്പനിക്കെതിരെ ഉപരോധം ചുമത്തി അമേരിക്ക

വാഷിങ്ടണ്‍: ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ നിര്‍മാണ പരിപാടികള്‍ക്കായി സാധനസാമഗ്രികളും സാങ്കേതികവിദ്യയും വിതരണം ചെയ്തതിന് ഇന്ത്യന്‍ കമ്പനിക്ക് നടപടിയുമായി യുഎസ്. ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഫാംലെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനിക്കെതിരെയാണു കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയത്. ഫാംലെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ യു.എ.ഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡയറക്ടറായ മാര്‍ക്കോ ക്ലിങ്ങെയും ഉപരോധം നേരിടുന്ന വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന ‘പരമാവധി സമ്മര്‍ദ്ദം’ എന്ന നയത്തിന്റെ ഭാഗമായാണ് ഈ നടപടി. ഉപരോധം കാരണം, കമ്പനിയുടെ അമേരിക്കയിലുള്ള എല്ലാ [&Read More