World
‘നമ്മളെല്ലാവരും ഒരു ദിവസം മരിക്കും’; പ്രസംഗത്തിന് തൊട്ടുപിന്നാലെ അൾത്താരയിലെ ഭീമൻ കുരിശ് തലയിൽ
ഇക്വഡോറിലെ ഗ്വായാക്വിൽ നഗരത്തിൽ ലൈവ് കുർബാനയ്ക്കിടെ പള്ളിക്കകത്തെ ഭീമൻ കുരിശ് പൊട്ടിവീണ് വൈദികന് ദാരുണാന്ത്യംRead More