21/07/2026
[fontresizer_tawhidurrahmandear_widget]

Tags :First Indian Train Captain

Gulf

ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി; യുഎഇ റെയിൽവേയിൽ തിളങ്ങി അഞ്ച്

അബുദാബി: യുഎഇയുടെ ചരിത്രപരമായ ഇത്തിഹാദ് റെയിൽ പദ്ധതിയിൽ അഭിമാന നേട്ടവുമായി അഞ്ച് മലയാളി യുവാക്കൾ. ഇത്തിഹാദ് റെയിലിന്റെ ആദ്യത്തെ ഇന്ത്യൻ ട്രെയിൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശി നിഷാദ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇത്തിഹാദ് റെയിലിന്റെ ഓപറേഷൻസ് ടീം ലീഡറും ട്രെയിൻ ഡ്രൈവേഴ്സ് ലൈൻ മാനേജരുമായി മലയാളി സംഘത്തെ നയിക്കുന്നത് നിഷാദാണ്. നിഷാദിനൊപ്പം മറ്റ് നാല് മലയാളികൾ കൂടി സ്വപ്നപദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പിന്നിൽ കാവലാളായുണ്ട്. കൊച്ചി സ്വദേശി നോവിൻ ജോർജ്, കണ്ണൂർ സ്വദേശി മുഹമ്മദ് സാജിദ് എന്നിവർ ട്രെയിൻ [&Read More