28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Football news

Sports

പരിക്ക് ഭേദമായിട്ടും നെയ്മര്‍ ടീമിന് പുറത്ത്; ബ്രസീല്‍ ഫുട്‌ബോള്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു

റിയോ ഡി ജനീറോ: നവംബറിലെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ടീമില്‍ ഇടം നേടിയില്ല. അതേസമയം, പരിക്കില്‍ നിന്ന് മുക്തരായി പ്രതിരോധതാരങ്ങളായ ഫാബിഞ്ഞോ, വിറ്റര്‍ റോക്ക്, മാര്‍ക്വിഞ്ഞോസ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. നവംബര്‍ 15ന് ലണ്ടനില്‍ സെനഗലിനെതിരെയും, 18ന് ലില്ലെയില്‍ തുനീഷ്യക്കെതിരെയും നടക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡാണ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചത്. ലിഗ്‌മെന്റ് പരിക്ക് കാരണം 2023 ഒക്ടോബറില്‍ ഉറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം ദേശീയ ടീമിനായി കളിച്ചിട്ടില്ല. [&Read More

Sports

മെസി വരില്ല കെട്ടോ; അര്‍ജന്റീന ടീമിന്റെ പര്യടനം വൈകുമെന്ന് റിപ്പോര്‍ട്ട്

ബ്യൂണസ് ഐറിസ്: കേരളത്തിലെ മെസി ആരാധകര്‍ക്ക് നിരാശപ്പെടുത്തുന്ന വാര്‍ത്ത. അര്‍ജന്റീന ടീം അടുത്ത മാസം കേരളത്തില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീന മാധ്യമമായ ലാ നാസിയോണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. അര്‍ജന്റീനയുടെ നവംബറിലെ കേരള സന്ദര്‍ശനം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. അടുത്ത ഫിഫ വിന്‍ഡോയില്‍ (നവംബര്‍ 1018) നടക്കാനിരിക്കുന്ന ദേശീയ ടീമിന്റെ സൗഹൃദമത്സരക്രമങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത്. അംഗോളയ്ക്ക് പുറമെ കേരളത്തില്‍ നടക്കേണ്ട മത്സരം മൊറോക്കോ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെ നടത്താനാണ് നീക്കം നടക്കുന്നത്. താരങ്ങളുടെ ജോലി ഭാരവും ദീര്‍ഘമായ [&Read More