30/03/2026
[fontresizer_tawhidurrahmandear_widget]

Tags :Foreign Fighters

India

ഇന്ത്യൻ സുരക്ഷയ്ക്ക് ഭീഷണി: യുഎസ് കൂലിപ്പട്ടാളക്കാരനും ആറ് യുക്രെയ്ൻ സ്വദേശികളും എൻഐഎ പിടിയിൽ

ന്യൂഡൽഹി: മിസോറാം അതിർത്തി വഴി ഇന്ത്യയുടെ സുരക്ഷാ മേഖലകളിൽ അതിക്രമിച്ചു കയറിയതിനും വിഘടനവാദി ഗ്രൂപ്പുകളെ സഹായിച്ചതിനും കുപ്രസിദ്ധ അമേരിക്കൻ കൂലിപ്പട്ടാളക്കാരൻ മാത്യു വാൻഡൈക്കിനെയും ആറ് യുക്രെയ്ൻ പൗരന്മാരെയും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കൊൽക്കത്ത, ഡൽഹി, ലഖ്‌നൗ വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ലിബിയൻ ആഭ്യന്തര യുദ്ധത്തിലും ഇറാഖിൽ ഐഎസിനെതിരെയുള്ള പോരാട്ടത്തിലും പങ്കെടുത്ത ചരിത്രമുള്ളയാളാണ് മാത്യു വാൻഡൈക്ക്. അനുമതിയില്ലാതെ മിസോറാമിലെ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുകയും അവിടെനിന്ന് നിയമവിരുദ്ധമായി മ്യാൻമറിലേക്ക് കടക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള പ്രധാന [&Read More