29/09/2026
[fontresizer_tawhidurrahmandear_widget]

Tags :Former Bureaucrats

India

‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത തകർന്നതിന് ഞങ്ങൾ സാക്ഷി; ഗ്യാനേഷ് കുമാർ രാജിവെക്കണം, എസ്ഐആർ

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത തകർന്നുവെന്നും പ്രവർത്തനം ഏകാധിപത്യപരമായി മാറിയെന്നും ആരോപിച്ച് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ‘കോൺസ്റ്റിറ്റ്യൂഷണൽ കണ്ടക്ട് ഗ്രൂപ്പ്’. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും വോട്ടർപട്ടിക പുതുക്കുന്നതിനുള്ള എസ്ഐആർ നടപടികൾ പൂർണമായി റദ്ദാക്കണമെന്നും 74 മുൻ മുതിർന്ന ഉദ്യോഗസ്ഥർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കമ്മീഷന്റെ വിശ്വാസ്യത തകർത്തതിന്റെ പ്രധാന ഉത്തരവാദിത്തം സുപ്രിംകോടതി വിധിയെ ലംഘിച്ച് നിയമിക്കപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കാണെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്‌ബീർ സിങ് [&Read More