01/04/2026
[fontresizer_tawhidurrahmandear_widget]

Tags :former DGP in BJP

Main story

ആര്‍. ശ്രീലേഖ പോസ്റ്റ് ചെയ്തത് വ്യാജ പ്രീ പോള്‍ സര്‍വേ? നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രീ പോള്‍ സര്‍വേ ഫലം പ്രചരിപ്പിച്ചു എന്നാരോപിച്ച് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ആര്‍. ശ്രീലേഖയ്‌ക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കം പ്രവചിക്കുന്ന തരത്തിലുള്ള ഒരു ഗ്രാഫ് വോട്ടെടുപ്പ് ദിവസം ശ്രീലേഖ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സാധാരണയായി മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രീ പോള്‍ സര്‍വേകള്‍ നടത്താറുള്ള ഒരു പ്രമുഖ ഏജന്‍സിയുടേതെന്ന വ്യാജേനയാണ് ഈ [&Read More